കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിനായി എത്തിച്ച സാധനങ്ങൾ കടത്തിക്കൊണ്ടു പോകാൻ കരാറുകാരന്റെ ശ്രമം
Kanjirappally, Kottayam | Sep 5, 2025
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. നിർമ്മാണ സ്ഥലത്തുനിന്നും സാധനസാമഗ്രികൾ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ആയിരുന്നു...