ഒറ്റപ്പാലം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ,ഒറ്റപ്പാലത്തെ ഗണേശോത്സവം സമാപന സമ്മേളന വേദിയിലായിരുന്നു പ്രസംഗം
Ottappalam, Palakkad | Aug 29, 2025
മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉള്ള അയ്യപ്പഭക്തരുടെ ശാപം തീരാനായി പണിക്കർ നിർദ്ദേശിച്ച പരിഹാരക്രിയയുടെ ഭാഗമായി ആണോ...