തിരുവല്ല: 'ചരിത്രപരമായ തീരുമാനം', കോൺഗ്രസ് എന്നും സ്ത്രീകൾക്കൊപ്പമെന്ന് വി.ഡി സതീശൻ തിരുവല്ലയിൽ പറഞ്ഞു
Thiruvalla, Pathanamthitta | Aug 25, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്തത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന തീരുമാനമാണെന്നും ധാർമികത...