കാർത്തികപ്പള്ളി: ഹരിപ്പാട് ടെമ്പിൾ സിറ്റി റസിഡൻസ് അസ്സോസ്സിയേഷൻ്റെ ഓണാഘോഷം മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു
Karthikappally, Alappuzha | Sep 13, 2025
ഡോ: ബി കൃഷ്ണാ ദേവി അദ്ധ്യക്ഷത വഹിച്ചു. എൻ ഗോപിനാഥ പണിക്കർ വിമുരളീധരൻ സുരേഷ് മണ്ണാറശ്ശാല തുടങ്ങിയവർ പങ്കെടുത്തു