ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ലൈഫ് പദ്ധതിയിൽ 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി
Idukki, Idukki | Aug 14, 2025
ഇടമലക്കുടിയില്‍ 131 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ 276 വീടുകള്‍ക്കാണ് കരാര്‍ ഏര്‍പ്പെട്ടത്. ലൈഫ്...