കോട്ടയം: ഹമാസ് ഭീകരവാദ സംഘടനയെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ കോട്ടയം തിരുനക്കരയിൽ പറഞ്ഞു
സി.പി.ഐ.എം കോട്ടയം തിരുനക്കരയിൽ നടത്തിയ സാമ്രാജ്യത്വ വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ അഡ്വ. കെ. അനിൽകുമാർ. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് സാമ്രാജ്യത്വവിരുദ്ധ സദസ്സ് സിപിഐഎം കോട്ടയം തിരുനക്കരയിൽ നടത്തിയത്.