Public App Logo
Jansamasya
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
Rajasthannews
No video available

അമ്പലപ്പുഴ: പുന്നപ്ര സ്വദേശിയെ ബൈക്കിൽ സഞ്ചരിക്കവേ എക്സൈസ് എം.ഡി.എം.എയുമായി പിടികൂടി

ആലപ്പുഴയില്‍ നടന്ന എക്സൈസ് റെയ്ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പുന്നപ്ര സ്വദേശിയായ ചന്ദജിത് (24) മയക്കുമരുന്നുമായി പിടിയിലായത്