ദേവികുളം: പരീക്ഷക്കിടെ കോപ്പിയടി പിടിച്ചതിന് വിദ്യാർത്ഥികൾ പീഠന പരാതി നൽകി, തന്നെ കോടതി വിട്ടയച്ചതായി അധ്യാപകൻ മറയൂരിൽ പറഞ്ഞു
Devikulam, Idukki | Sep 2, 2025
2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഹാളില്‍ കോപ്പിയടി പിടിച്ചതിന് പിന്നാലെയാണ്...