കുട്ടനാട്: റോഡ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് മെംബർ പ്രമോദ് ചന്ദ്രൻ്റെ നേതൃത്വത്തിൽ നിൽപു സമരം നടത്തി
മാമ്പുഴക്കരി എടത്വാ റോഡ് കാൽനട യാത്രികർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മുളയ്ക്കാന്തുരുത്തി വീയപുരം റോഡ് നിർമ്മാണത്തിന് 132 കോടി അനുവദിച്ചിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം