കുന്നത്തുനാട്: പടി സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരി ബാങ്കിൻറെ ഉള്ളിൽ തൂങ്ങിമരിച്ചു
Kunnathunad, Ernakulam | Sep 3, 2025
കൂവപ്പടി സർവീസ് സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി തൂങ്ങിമരിച്ചു. കുറിച്ചിലക്കോട് സ്വദേശിനി അശ്വതി ആണ് മരിച്ചത്....