ചാവക്കാട്: ചാവക്കാട് തെക്കൻ പാലയൂരിൽ വീണ്ടും കുറുനരിയുടെ ആക്രമണം, യുവാവിനെ കുറുനരി കടിച്ചു പരിക്കേൽപ്പിച്ചു
Chavakkad, Thrissur | Aug 30, 2025
ചാവക്കാട് നഗരസഭ പതിനാലാം വാർഡ് മുണ്ടന്തറ മുകുന്ദൻ മകൻ 33 വയസ്സുള്ള ഷൈനിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11നാണ് സംഭവം....