ചെങ്ങന്നൂർ: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രിയും മുതിർന്ന CPIM നേതാവുമായ ജി സുധാകരൻ നാളെ ആശുപത്രി വിടും
കുളിമുറിയിൽ കാൽ വഴുതി വീണ് വലതു കാലിന് പരിക്കേറ്റാണ് പരുമലയിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി നേതാക്കൾ ആശുപത്രിയിൽ ജി സുധാകരന സന്ദർശിച്ചു