തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ വീടിന് തീ പിടിച്ചു, ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി
Thiruvananthapuram, Thiruvananthapuram | Sep 10, 2025
സോമൻ എന്ന ആളുടെ വീടിനു ആണ് തീ പിടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. തീ അടുത്ത വീടുകളിലേക്ക് കൂടി തീ പടർന്നു. സംഭവം...