വെെത്തിരി: സംസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച്
കൽപ്പറ്റ ഗൂഡിലായിൽ നിന്ന് ആരംഭിച്ച മാർച്ച് എസ്പി ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. സംസ്ഥാന സമിതി അംഗം ജയചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അധ്യക്ഷനായി