കോഴഞ്ചേരി: 'വിലക്കയറ്റം തടയാന്‍ ഇടപെടൽ', മാക്കാംകുന്നിൽ ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോർജ്
Kozhenchery, Pathanamthitta | Aug 26, 2025
പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ്...