ചേർത്തല: പാഴായത് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം, ദേശീയപാതയിൽ ചമ്മനാട്ട് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി
Cherthala, Alappuzha | Aug 26, 2025
ചമ്മനാട് ECEK യൂണിയൻ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. JCB ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെയാണ് പൈപ്പ്...