മൂവാറ്റുപുഴ: യൂണിഫോം ദേഹത്ത് കയറിയാൽ എർത്ത് അടിച്ചപോലെയാണ് ചില പോലീസുകാർ എന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി മൂവാറ്റുപുഴയിൽ പറഞ്ഞു
യൂണിഫോം ദേഹത്ത് കയറിയാൽ എർത്ത് അടിച്ച പോലെയാണ് ചില പോലീസുകാർ പെരുമാറുന്നത് എന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ കുറ്റപ്പെടുത്തി.പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ഇന്ന് നടത്തിയത്.ഓണാഘോഷത്തോടനുബന്ധിച്ച് തണലോണം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ന് ഉച്ചയ്ക്ക് 12 30ന് മൂവാറ്റുപുഴയിൽ സംസാരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി.കുറ്റം ചെയ്യാത്തവനെ കുറ്റക്കാരൻ ആക്കാനാണ് ഒരുഭാഗം പോലീസുകാർ ശ്രമിക്കുന്നത്