കൊച്ചി: പണയത്തിന് നൽകി വീട്ടുടമ മുങ്ങി, ഇടക്കൊച്ചിയിൽ വീട് ജപ്തി ചെയ്യാൻ വന്ന ബാങ്ക് അധികൃതരെ ഓടിച്ച് നാട്ടുകാർ
Kochi, Ernakulam | Aug 23, 2025
വീട്ടുടമ മുങ്ങിയതിനെത്തുടർന്ന് പണയത്തിൽ താമസിക്കുന്ന കുടുംബത്തിൻറെ വീട് ജപ്തി ചെയ്യാൻ എത്തിയ സ്വകാര്യ ബാങ്ക് അധികൃതരെ...