കൊച്ചി: വൈപ്പിൻ കുഴിപ്പിള്ളി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു:മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി
Kochi, Ernakulam | Sep 5, 2025
വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു. ചാത്തങ്ങാട് ബീച്ചിലെ മത്സ്യത്തൊഴിലാളികളുടെ...