പാലക്കാട്: ബി.ജെ.പിയിലും പൊട്ടി 'ബോംബ്', പാലക്കാട് ബി.ജെ.പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്, സംഘർഷവും ജലപീരങ്കിയും
Palakkad, Palakkad | Aug 27, 2025
കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ BJP ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി...