ഹൊസ്ദുർഗ്: മടിക്കൈയിലെ വീട്ടിൽ നിന്നും പോയ 27കാരി കാണാതായതായി പരാതി
മടിക്കൈയിലെ വീട്ടിൽ നിന്ന് പോയ 27 കാരിയെ കാണാതായതായി പരാതി. മടിക്കൈ എരിക്കുളം സ്വദേശിനിയായ 27 കാരിയെയാണ് കാണാതായത്. മാതാവിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്