വൈക്കം: ജീവനെടുത്തത് മദ്യലഹരി, പെരുവയിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ റിമാൻഡിൽ
Vaikom, Kottayam | Aug 5, 2025
കാർ ഓടിച്ചിരുന്ന മൂർക്കാട്ടിപ്പടി തൂമ്പാചെരണ്ടിയിൽ മിനുമോൻ ലൂക്കോയെയാണ് വെള്ളൂർ പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് രാവിലെ...