അടൂര്‍: ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തത് പിടിച്ചില്ല, പെരിങ്ങനാട് വീട് കയറി അക്രമം അഴിച്ചുവിട്ട മൂന്നു പേർ പിടിയിൽ
Adoor, Pathanamthitta | Aug 16, 2025
പത്തനംതിട്ട : വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ, വീടുകയറി ആക്രമണം നടത്തിയ 3 പ്രതികളെ...