അമ്പലപ്പുഴ: കാക്കാഴം KK SNV TTI സ്കൂളിൽ അദ്ധ്യാപികയുടെ ഓർമയ്ക്കായി ഉദ്ധ്യാനമൊരുക്കി. H സലാം MLA ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | Aug 29, 2025
മുൻ അദ്ധ്യാപിക N വത്സലാ ദേവിയുടെ സ്മരണാർത്ഥം മകളും കുടുംബാംഗങ്ങളും ചേർന്ന് വാത്സല്യം കളി യിടം എന്ന പേരിലാണ് ഉദ്യാനം...