ആലുവ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടി, രണ്ടു പേർക്കെതിരെ കാലടി പോലീസ് കേസെടുത്തു
Aluva, Ernakulam | Aug 10, 2025
യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.11 തവണകളിലായി 5 ലക്ഷം രൂപ യുവതിയും യുവാവും ചേർന്ന് അപഹരിക്കുകയായിരുന്നു.ഒടുവിൽ...