ചെങ്ങന്നൂർ: പോലീസ് പരിശോധനയിൽ കുടുങ്ങി, ഒരു കിലോ കഞ്ചാവുമായി യുവാവ് മാന്നാർ പോലീസിന്റെ പിടിയിൽ, റിമാൻഡിൽ
Chengannur, Alappuzha | Aug 16, 2025
എണ്ണയ്ക്കാട് എരട്ടപ്പള്ളി വടക്ക് പുത്തൻ തോട്ടുകര രജിയുടെ മകൻ രഞ്ജിയെയാണ് ചെങ്ങന്നൂർ കോടതി ഇന്ന് റിമാൻഡ് ചെയ്തത്...