അടൂര്‍: അടൂർ താലൂക്ക്തല വായന മത്സരം അടൂർ ഗവ ബോയ്സ് സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
Adoor, Pathanamthitta | Sep 13, 2025
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വയനോത്സവം 2025 ന്റെ ഭാഗമായി അടൂർ താലൂക്ക് തല വായനാ മൽസരം അടൂർ ഗവ ബോയ്സ് ഹയർ...