ഹൊസ്ദുർഗ്: കാഞ്ഞങ്ങാട് വിസ തട്ടിപ്പ് കേസിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട് വിസ തട്ടിപ്പ് കേസിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പിലകൈയിലെ കെ വി നിധിൻ ജിത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തൃശൂർ വടക്കുഭാഗത്തെ പി ബി ഗൗതം കൃഷ്ണയാണ് 25 അറസ്റ്റിലായത് . പ്രതിയെ ഞായറാഴ്ച ഉച്ചയോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി