കോട്ടയം: സി.പി.ഐ.എം തിരുനക്കരയിൽ നടത്തിയ സൗജന്യ ഡിജിറ്റൽ സാക്ഷര പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ഉദ്ഘാടനം ചെയ്തു
ഇന്ന് രാവിലെ 10.30ന് ആരംഭിച്ച പരിപാടി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ നിർവഹിച്ചു. ഗവണ്മെന്റ് സേവനങ്ങൾ അറിയുക, പ്രയോജനപ്പെടുത്തുക എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.കെ പ്രഭാകരൻ, സി.എൻ സത്യനേശൻ, ടി.എം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.