ഒറ്റപ്പാലം: മീറ്റ്നയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മത്സ്യത്തൊഴിലാളിക്കായി ഡ്രോൺ പറത്തിയും തിരച്ചിൽ നടത്തി
Ottappalam, Palakkad | Jul 31, 2025
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ അഞ്ചു ദിവസങ്ങൾ പിന്നിട്ടു.പുഴയിൽ...