മുകുന്ദപുരം: കാപ്പ ഉത്തരവ് ലംഘിച്ചു, കുപ്രസിദ്ധ ഗുണ്ട പാണ്ടി അജിത്തിനെ ജയിലിലാക്കി കാട്ടൂർ പോലീസ്
Mukundapuram, Thrissur | Sep 6, 2025
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ അന്തിക്കാട്, പെരിങ്ങോട്ടുകര...