കരുനാഗപ്പള്ളി: ഓണം ലഹരിയിൽ മുക്കാൻ അനുവദിക്കില്ല, കടുത്ത നടപടികളുമായി പോലീസ്, കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Karunagappally, Kollam | Aug 31, 2025
ആദിനാട് പുന്നക്കുളം ഷീജ മൻസിലിൽ മുഹമ്മദ് റാഫി 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . കൊല്ലം ജില്ലാ പോലീസ് മേധാവി...