വെെത്തിരി: വാഴൂർ സോമൻ എംഎൽഎയുടെ നിര്യാണത്തിൽ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എഐടിയുസി അനുശോചന യോഗം സംഘടിപ്പിച്ചു
Vythiri, Wayanad | Aug 22, 2025
എഐടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുശോചന യോഗം. ജില്ലാ പ്രസിഡണ്ട് വിജയം ചെറുകര അധ്യക്ഷത വഹിച്ചു