തൃശൂർ: നടത്തറയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവിനെ ജീപ്പിടിച്ചു
Thrissur, Thrissur | Aug 31, 2025
പാലക്കാട് കോട്ടായി സ്വദേശി ഹരി ( 25)ക്കാണ് പരിക്കേറ്റത്. നടത്തറ ദേശീയപാതയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഹരി...