അമ്പലപ്പുഴ: അറവുകാട്ട് ചേതനാ പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ ഓണകിറ്റുകൾ H സലാം MLA വിതരണം ചെയ്തു
Ambalappuzha, Alappuzha | Aug 30, 2025
420 ൽ പരം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. പ്രസിഡൻ്റ എ ഓമനക്കുട്ടൻ അദ്ധ്യക്ഷനായി . ഇന്ന് രാവിലെ 11 നാണ് ചടങ്ങ്...