കാർത്തികപ്പള്ളി: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ, സംഭവം പിലാപ്പുഴയിൽ
Karthikappally, Alappuzha | Aug 24, 2025
ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. പിലാപ്പുഴ വാതല്ലൂർ വീട്ടിൽ ചന്ദ്രജിത് - ആതിര ദമ്പതികളുടെ മകൻ കാർത്തികേയനെയാണ്...