മണ്ണാർക്കാട്: പുഴ കരകവിഞ്ഞൊഴുകുന്നു, കണ്ണൻകുണ്ട് പ്രദേശത്ത് വെള്ളിയാർ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു, തിരച്ചിൽ തുടരുന്നു
Mannarkad, Palakkad | Aug 5, 2025
അലനല്ലൂർ കണ്ണൻകുണ്ട് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഏലംകുളവൻ യൂസഫിൻറെ മകൻ സാബിത്ത് (26) പുഴയിൽ ഒഴുക്കിൽ പെട്ട്...