ചാവക്കാട്: ശക്തമായ കാറ്റും മഴയും, എടക്കഴിയൂരിൽ ഓട് വീട് തകർന്ന് ഗൃഹനാഥന് പരിക്ക്, മറ്റു അംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Chavakkad, Thrissur | Aug 29, 2025
എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പടിഞ്ഞാറ് വലിയവീട്ടിൽ ഗഫൂറിന്റെ വീടാണ് ഭാഗികമായി തകർന്നത്. ഓട് തകർന്നുവീണതോടെ ഗഫൂറിന്റെ...