ചാവക്കാട്: ഗതാഗതം നിലച്ചത് മണിക്കൂറുകൾ, 40 ടൺ സിമന്റ് കയറ്റി വന്ന ട്രെയിലർ കാനയിലേക്ക് ചെരിഞ്ഞു, ചൊവ്വല്ലൂർപടിയിലാണ് സംഭവം
Chavakkad, Thrissur | Aug 16, 2025
നിർമ്മാണ സ്ഥലത്തേക്ക് സിമന്റുമായി വന്ന ട്രെയിലർ ആണ് മറിഞ്ഞത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. 40 ടൺ സിമൻറ് കയറ്റിയ...