തിരുവനന്തപുരം: കടയ്ക്കാവൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവിനെ കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു
Thiruvananthapuram, Thiruvananthapuram | Sep 4, 2025
തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് കായിക്കര സ്വദേശി അനു (38)വിനെ അറസ്റ്റ്...