മീനച്ചിൽ: 'സർക്കാരുകൾ പറഞ്ഞ് പറ്റിക്കുന്നു', മൂന്നിലവിൽ കർഷക ദിനം വഞ്ചനാദിനമായി ആചരിച്ച് കത്തോലിക്കാ കോൺഗ്രസ്
Meenachil, Kottayam | Aug 17, 2025
ഇന്നു വൈകുന്നേരം 4:30നാണ് പരിപാടി സംഘടിപ്പിച്ചത്. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി....