കാസര്‍ഗോഡ്: ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചെർക്കളയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
Kasaragod, Kasaragod | Sep 11, 2025
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയിൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം...