വെെത്തിരി: പറളിക്കുന്ന് കുമ്പളാട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആട് ചത്തു, വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തി
Vythiri, Wayanad | Aug 22, 2025
ചെറുമൂല അബ്ദുൽ റഷീദിന്റെ ആട്ടിൻകുട്ടിയെയാണ് അജ്ഞാത ജീവി കൊലപ്പെടുത്തിയത്.ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വനവകുപ്പ്...