ചാവക്കാട്: ചാവക്കാട് ഒരുമനയൂരിൽ യുവാവിനെ സംഘം ചേർന്ന് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ
Chavakkad, Thrissur | Aug 28, 2025
മണത്തല താഴത്ത് വീട്ടിൽ 26 വയസ്സുള്ള വലിയോൻ എന്ന് വിളിക്കുന്ന അർഷാദിനെയാണ് ഗുരുവായൂർ എ.സി.പി പ്രേമാനന്ദകൃഷ്ണന്റെ ...