പട്ടാമ്പി: കുമ്പിടിയിൽ വീട്ടുമുറ്റത്തെ ചെടികൾക്കിടയിൽ ഭീമൻ മലമ്പാമ്പ്, പിടികൂടി ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ
Pattambi, Palakkad | Aug 17, 2025
പാലക്കാട് തൃത്താല കുമ്പിടിയിൽ നിന്നും 7 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. കുമ്പിടി സ്വദേശി മൂചികൂട്ടത്തിൽ നൗഫലിൻ്റെ...