തിരുവനന്തപുരം: ശംഖുമുഖം ബീച്ചിൽ ലഹരി മൂത്ത് യുവാക്കളുടെ പരാക്രമം, പോലീസുകാരന് മർദ്ദനം, രണ്ടു പേർ അറസ്റ്റിൽ
Thiruvananthapuram, Thiruvananthapuram | Aug 25, 2025
ശംഖുമുഖം ബീച്ചിൽ ലഹരിയുപയോഗിച്ചെത്തിയ യുവാക്കൾ ബൈക്കോടിച്ച് കയറ്റി വിനോദ സഞ്ചാരികൾക്ക് മുന്നിൽ ആക്രോശമുണ്ടാക്കി....