കോഴിക്കോട്: ഓണ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചേളന്നൂരിൽ 150 ലിറ്റർ വാഷ് നശിപ്പിച്ചു
Kozhikode, Kozhikode | Aug 30, 2025
കോഴിക്കോട് റൂറൽ പോലീസ് മേധാവി കെ ഇ ബൈജു ഐപിഎസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി സുഷീർ കാക്കൂർ എന്നിവരുടെ...