കോഴിക്കോട്: അയ്യപ്പ സംഗമം ഭിന്നിപ്പിച്ച് വോട്ട് തട്ടാനുള്ള ശ്രമം, സ്ത്രീ പ്രവേശത്തിൽ CPM നിലപാട് പറയണമെന്നും ലീഗ് നേതാവ് കെഎം ഷാജി
Kozhikode, Kozhikode | Sep 13, 2025
കോഴിക്കോട്: ശബരിമലയിലെ കോടതി വിധി മറയാക്കി വനിതാ മതിലിനായി പർദ്ദയിട്ട സ്ത്രീകളെ രംഗത്തിറക്കിയ സി.പി.എം അയ്യപ്പ...