തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ കുടുംബശ്രീ വാർഷികവും വനിതാ ജംഗ്ഷനും മണക്കോട് വയോക്ലബ്ബിൽ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു
Thiruvananthapuram, Thiruvananthapuram | Jul 27, 2025
നെടുമങ്ങാട് നഗരസഭയുടെ കുടുംബശ്രീ വാർഷികവു൦ വനിതാ ജ൦ഗ്ഷനു൦ നടത്തി.ഇന്ന് വൈകിട്ട് മണക്കോട് വയോക്ലബ്ബിൽ നടന്ന പരുപാടി...