കുട്ടനാട്: കരാർ പാലിച്ചില്ല . എടത്വായിൽ സെൻ്റ് ജോർജ്ജ് ചുണ്ടനും സ്വത്തുക്കളും ജപ്തി ചെയ്തു.
ചങ്ങങ്കരി നടുഭാഗം കൃസ്ത്യൻ യൂണിയൻ്റെ ഉടമസ്ഥതയിലുള്ള സെൻ്റ് ജോർജ്ജ് ചുണ്ടൻ വള്ള സമിതി എടത്വാ ബ്രദേഴ്സ് ബോട്ട് ക്ലബ്ബുമായി ഉണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്നാണ് ജപ്തി നടപടികൾ